Massive 555 carat black diamond to auction in Dubai 555 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ആദ്യമായി യുഎഇയില്‍ പ്രദര്‍ശനത്തിന് വെച്ചു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതാണ് ഇത്.